പരവൂർ: കൂനയിൽ തോണ്ടലിൽ കിഴക്കതിൽ വീട്ടിൽ ശശിധരൻപിള്ള (78) നിര്യാതനായി. ഭാര്യ: ജഗദമ്മഅമ്മ. മക്കൾ: ശ്രീജാകുമാരി, ശ്രീകുമാർ (ദുബായ്), ശ്രീന. മരുമക്കൾ: രവീന്ദ്രൻപിള്ള, നിത്യ, ലാൽകുമാർ (കുവൈറ്റ്).