
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി അനന്തു ഭവനിൽ (തെന്നൂർ തെക്കതിൽ) കേശവപിള്ള (94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: ബാബുക്കുട്ടൻപിള്ള, സുശീലാമ്മ, ശ്രീദേവി, വിജയകുമാരി, ഇന്ദിരാമ്മ, പരേതനായ സദാശിവൻപിള്ള. മരുമക്കൾ: പങ്കജവല്ലി, രാധാകൃഷ്ണപിള്ള, ശിവൻപിള്ള, ജനാർദ്ദനൻപിള്ള, പരേതനായ മോഹനൻപിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.