പരവൂർ: പൂതകുളം ഡോക്ടർ ജംഗ്ഷനിൽ കായലിൽക്കുടി വീട്ടിൽ (ഉഷസ്) പരേതനായ രാജുവിന്റെ ഭാര്യ ഉഷ രാജു (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. മകൻ: ദർശൻ (മസ്കറ്റ്). മരുമകൾ: പ്രീതി ദർശൻ (ലണ്ടൻ).