somavally-82

അഞ്ചൽ: മാവിള ലതാ വില്ലയിൽ പരേതനായ ദാമോദരന്റെ ഭാര്യ സോമവല്ലി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുദർശനൻ, സുരേഷ് കുമാർ. മരുമക്കൾ: ലതിക, വിജയകുമാരി. സഞ്ചയനം 28ന് രാവിലെ 8ന്.