പന്മന: ആക്കൽ ശ്യാം നിവാസിൽ ശശാങ്കൻപിള്ള (69) നിര്യാതനായി. ഭാര്യ: കുഞ്ഞു ലക്ഷ്മിഅമ്മ. മക്കൾ: ശ്യാം കുമാർ, ശ്യാം ലാൽ. മരുമകൾ: യു. അഞ്ചു. സഞ്ചയനം 27ന് രാവിലെ 7ന്.