
പുനലൂർ: മണിയാർ ഇടക്കുന്ന് മുല്ലമുറ്റത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ചെമ്പകക്കുട്ടി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വിട്ടുവളപ്പിൽ. മക്കൾ: സോമൻ, ചന്ദ്രൻ, ഉഷ, പരേതനായ സുന്ദരേശൻ, സുഭാഷിണി, സുജാത. മരുമക്കൾ: ലളിത, ലളിത, പരേതരായ ശകുന്തള, ശശി, സന്തോഷ്.