
കിഴക്കേ കല്ലട: പഴയാറ്റുമുറിയിൽ കോയിയ്ക്കലഴികത്ത് വീട്ടിൽ പരേതരായ ഇട്ടിയുടെയും കുഞ്ഞമ്മകുട്ടിയുടെയും മകൻ കെ.ഐ. ജോൺ (ബാബു, 58) കെനിയയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിനി ജോൺ, ജിബി ജോൺ. മരുമക്കൾ: മനു ജോൺ, സുമിൻ വർഗീസ്.