ഉമ്മന്നൂർ: മത്തായിമുക്ക് പടിയാരത്ത് ചരുവിള പുത്തൻ വീട്ടിൽ വൈ. ജോർജ് കുട്ടി (74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വാപ്പാല ടി.പി.എ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ജോൺസൻ, സന്തോഷ്, സജി. മരുമക്കൾ: ലിജോ, ജെൻസി.