
കാവനാട്: വിനത്ത് ചേരി ശ്രീരംഗത്തിൽ ശ്രീധരൻ (80, റിട്ട. യു.ഇ.ഐ) നിര്യാതനായി. ഭാര്യ: പരേതയായ കെ. സുലോചന (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: അഡ്വ. സോന ശ്രീധരൻ (ഹയർ സെക്കൻഡറി സീനിയർ ലക്ചറർ), അഡ്വ. സോണിയ ശ്രീധരൻ. മരുമകൻ: കെ. സുബ്രഹ്മണ്യൻ (കേരളാ വാട്ടർ അതോറിറ്റി).