അമ്പലത്തുംകാല: വെൺമണ്ണൂർ പൊയ്കയിൽ വീട്ടിൽ പരേതനായ ശങ്കുവിന്റെ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി.