കൊല്ലം: മുഖത്തല നടുവിലക്കര ലതികാഭവനിൽ അപ്പുക്കുട്ടൻപിള്ള (77) നിര്യാതനായി. ഭാര്യ: ലതിക കുമാരി. മക്കൾ: ഒൺ വിഷ് ലാൽ, ടു വിഷ് ലാൽ, സുരേഷ് ബാബു, സതീഷ് ചന്ദ്രൻ. മരുമക്കൾ: രജിത, സൗമ്യ, ആതിര, ചിത്ര.