കിഴക്കേകല്ലട: തെക്കേമുറി ഓണമ്പലം താഴതിൽ വീട്ടിൽ പരേതനായ ശിവരാമൻ മുതലാളിയുടെ ഭാര്യ മധുവാണി (റിട്ട. അദ്ധ്യാപിക, 82) നിര്യാതയായി. സംസ്കാരം നടത്തി.