chellamma-k-85

കൊല്ലം: തിരുമുല്ലാവാരം കൈക്കുളങ്ങര നോർത്തിൽ എ.ആർ.എ 112ൽ താമരത്തോട്ടം തറയിൽ വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ കെ. ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ബാബുരാജ്, പരേതനായ ചന്ദ്രബാബു. മരുമക്കൾ: വിമല, വത്സല. സഞ്ചയനം 29ന് രാവിലെ 8ന്.