ആയൂർ: അമ്പലംമുക്ക് മങ്കാട്ട് മേലതിൽ വൈ. ഡാനിയേൽ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു ഡാനിയേൽ, സിജി ഡാനിയേൽ.