
തെക്കേവിള: തെക്കേ നഗർ - 265 വയലിൽ പുത്തൻ വീട്ടിൽ പ്രഭാകരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: സുധ (റിട്ട. സീനിയർ സൂപ്രണ്ട്, എസ്.എൻ കോളേജ് കൊല്ലം), ഉഷാകുമാരി (ജൂനിയർ സൂപ്രണ്ട്, എസ്.എൻ ട്രെയിനിംഗ് കോളേജ് നെടുങ്ങണ്ട, വർക്കല), പ്രകാശൻ (ഇൻസ്ട്രക്ടർ, ടി.കെ.എം എൻജി. കോളേജ്, കരിക്കോട്). മരുമക്കൾ: ആർ. അജയകുമാർ (റിട്ട. സീനിയർ സൂപ്രണ്ട്, എസ്.എൻ കോളേജ്, കൊല്ലം), പരേതനായ സുശീൽ കുമാർ (എസ്.എൻ.ഡി.പി സ്കൂൾ നീരാവിൽ), വി. സിജി (ഗവ. എച്ച്.എസ്.എസ് അദ്ധ്യാപിക, വാളത്തുംഗൽ).