പാരിപ്പള്ളി: കുളമട വറുവിള പുത്തൻ വീട്ടിൽ സത്യൻ (ഗുജറാത്ത്, 67) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: സജു, സജിത്ത്. സഞ്ചയനം 28ന് രാവിലെ 8ന്.