ചവറ സൗത്ത്: തെക്കുംഭാഗം പാവുമ്പ വലിയകാട്ടിൽ വിളയിൽ സെന്റ് ആന്റണി ഭവനിൽ ജെ. ബർണാഡ് (62) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബി. ആന്റണി, ബി. ബ്രിജിറ്റ്. മരുമക്കൾ: എ. ആനി, അനിൽ മരിയാൻ.