ഓയൂർ: പൂയപ്പള്ളിയിൽ അയൽവാസിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. നാൽക്കവല സൗമ്യ വിലാസത്തിൽ സജിത്തിനെയാണ് (31) അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.