കൊല്ലം: എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ആറുമാസത്തെ മാർഷ്യൽ ആർട്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് 15 വയസി ന് മുകളിലുള്ളവർക്ക് 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനത്തുള്ള ഓഫീസിൽ ലഭിക്കും. വെബ്സൈറ്റ് ലിങ്ക് - https://srccc.in/down-lo-a-d , www.srccc.in ഫോൺ - 0471 2325101,2325102,9447683169.