roshni

പത്തനാപുരം: എലിക്കാട്ടൂർ മുക്കടവ് കൈകെട്ടിൽ വീട്ടിൽ റോജന്റെ ഭാര്യ റോഷ്നി (43) നിര്യതായായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് അലിമുക്ക് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൻ: റിജോ.