കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന കേരളാ വനിതാ കമ്മിഷൻ സിറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നിട് അറിയിക്കും.