padmavathyamma-75

കൊട്ടാരക്കര: കോക്കാട് ആൽത്തറമുകൾ വലിയവിള പുത്തൻ വീട്ടിൽ പി. സുരേന്ദ്രൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (75) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ശ്രീകുമാർ. മരുമക്കൾ: സീമ കുമാരി, ദീപ ശ്രീ. സഞ്ചയനം 31ന് രാവിലെ 8ന്.