പന്മന: ചിറ്റൂർ കുന്നുതറ തെക്കതിൽ തുളസീധരൻ (58) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഷിനി, ഷൈനി. മരുമക്കൾ: രാജേഷ്, ഷിബു. സഞ്ചയനം 31ന് രാവിലെ 8ന്.