
കൊല്ലം: ജില്ലയിൽ 74 സി.ഡി.എസുകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ജില്ലയിൽ ആകെ 1417 സി.ഡി.എസുകളാണുളളത്. 4 എ.ഡി.എസുകളുടെ തിരഞ്ഞെടുപ്പ് പരാതിയെ തുടർന്ന് റദ്ദ് ചെയ്തിരുന്നു. 15,521 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കർശന കൊവിഡ് നിയന്ത്രണങ്ങളോടെ രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി വൈകിയാണ് അവസാനിച്ചത്.
 ജില്ലയിൽ ആകെ വോട്ടർമാർ: 3,10,196
 അയൽക്കൂട്ടങ്ങൾ: 23,425
 എ.ഡി.എസ്: 1,417
 സി.ഡി.എസ്: 74