rugmini-amma-79

ചടയമംഗലം: പൂങ്കോട് ശ്രീസദനത്തിൽ ഭുവനേന്ദ്രൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ രുക്മിണിഅമ്മ (79) നിര്യാതയായി. മക്കൾ: ആർ.ബി. ശ്രീലത (ജെ.പി.എച്ച്.എൻ, പി.എച്ച്‌.സി,​ അടയമൺ), ഡോ. ആർ.ബി. ശ്രീകല (പ്രൊഫ. കേരളാ യൂണിവേഴ്‌സിറ്റി), ആർ.ബി. ശ്രീലേഖ (ജേർണലിസ്റ്റ്). മരുമക്കൾ: ഹരിക്കുട്ടൻ (ബിസിനസ്), ആർ. ചന്ദ്രശേഖർ (മീഡിയ എൻജിനിയർ). സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 8ന്.