
കുന്നിക്കോട്: കിടങ്ങയിൽ അമ്പാടി വീട്ടിൽ ടി. ചന്ദ്രശേഖരപിള്ള (റിട്ട. എൻജിനിയർ, വാട്ടർ അതോറിറ്റി, 61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി. ഗിരിജ (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, വെട്ടിക്കവല). മക്കൾ: ഡോ. ഐശ്വര്യ, ശ്രീഗണേശ്. മരുമകൻ: ഡോ. എസ്. ശബരീഷ്.