മുഖത്തല: കുറുമണ്ണയിൽ ഉത്രം വീട്ടിൽ പരേതനായ എൻ. പാച്ചൻപിള്ളയുടെ ഭാര്യ ജെ. ആനന്ദമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: പി. ബിജു. മരുമകൾ: പ്രിയങ്ക.