
കൊല്ലം: ഉളിയക്കോവിൽ ഐലന്റ് നഗർ - 92 സന്ധ്യാ ഭവനിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഓമനക്കുട്ടിഅമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അംബുജാക്ഷിഅമ്മ, സദാശിവൻപിള്ള, മോഹൻകുമാർ, വിജയൻ നായർ, ഷീലാ കുമാരി. മരുമക്കൾ: പരേതനായ സുകുമാരൻ നായർ, ഉഷാദേവി, ശകുന്തള, സുവർണ, മധുസൂദനൻ നായർ. സഞ്ചയനം 30ന് രാവിലെ 8ന്.