sumathi-p-78

ഇടമൺ: വെള്ളിമല വാഴവിള ഷാജി സദനത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ പി. സുമതി (78) നിര്യാതയായി. മക്കൾ: രാധാമണി, പരേതയായ ശകുന്തള, രാജേന്ദ്രൻ, ഷൈലജ. മരുമക്കൾ: സോമരാജൻ, പരേതനായ സുന്ദരേശൻ, രാജേന്ദ്രൻ.