മയ്യനാട്: കാരിക്കുഴി രശ്മിയിൽ പരേതനായ മുരളീധരന്റെ ഭാര്യ രമണി (റിട്ട. യു.ഇ.ഐ, പള്ളിമുക്ക്, കൊല്ലം, 75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സുനിത, അനുരാജ്. മരുമക്കൾ: സുനിൽ കുമാർ, ഷൈനി. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 6ന്.