lisykutti

ഓടനാവട്ടം: ചെന്നാപ്പാറ വേട്ടക്കോട്ട് പുത്തൻവീട്ടിൽ തോമസിന്റെ ഭാര്യ ലിസിക്കുട്ടി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഓടനാവട്ടം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ടിജി തോമസ്, ടിബി തോമസ്. മരുമക്കൾ: സന്തോഷ്‌ യോഹന്നാൻ, ഷോബിജോൺ.