
ചവറ: പുതുക്കാട് പടിഞ്ഞാറ്റെ വിരുത്തിയിൽ വിശ്വനാഥൻ ആചാരി (87) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഉഷാകുമാരി, ബീന (സുഷമ), ശ്രീജ (ഷീല), ജിഷ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, രാജീവൻ (ലാലു), പ്രദാപ്, ശ്രീപാൽ. സഞ്ചയനം 27ന് രാവിലെ 8ന്.