ഓയൂർ: നാട്യശാസ്ത്ര ഡാൻസ് അക്കാഡമി ഡയറക്ടർ ഓയൂർ ശ്രീശൈലത്തിൽ സതീഷ് കുമാർ നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: ശ്രീകല. മകൾ: നൃത്യ.എസ്. കുമാർ. മരുമകൻ: അഖിൽ.പി. അനിൽ.