പുത്തൂർ: ചെറുമങ്ങാട് കോട്ടോടിയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മഅമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലതാകുമാരി, പ്രസാദ് കുമാർ. മരുമക്കൾ: സുധീരൻപിള്ള, സുജാകുമാരി. മരണാനന്തര കർമ്മങ്ങൾ 29ന് രാവിലെ 8ന്.