കരുനാഗപ്പള്ളി: മരു. വടക്ക് അംബിക വിലാസത്തിൽ (മാളിയേക്കൽ തറയിൽ) പരേതനായ രാഘവൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ മധുകുമാർ (52) നിര്യാതനായി. സഹോദരങ്ങൾ: രാജലക്ഷ്മിക്കുഞ്ഞമ്മ, ലളിതാംബിക, കുഞ്ഞമ്മ, വേണുഗോപാൽ, രാജഗോപാൽ. സഞ്ചയനം 30ന് രാവിലെ 8ന്.