ഉമയനല്ലൂർ: പുളിക്കൽ പുത്തൻവീട്ടിൽ ഗോപാലപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മഅമ്മ. മക്കൾ: മൻജു, സൻജു, സജി. മരുമക്കൾ: സോമൻ, സൂര്യ, രമ്യ.