
പെരുംകുളം: ഐശ്വര്യയിൽ രത്നാകരകുറുപ്പ് (പെരുംകുളം തെക്ക്, ശ്രീകൃഷ്ണവിലാസം കരയോഗം പ്രസിഡന്റ്, റിട്ട. അദ്ധ്യാപകൻ, കെ.ആർ. ജി.പി.എം ഹയർ സെക്കൻഡറി സ്കൂൾ ഓടനാവട്ടം, 68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഓമനഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: രമ്യ.ആർ. കുറുപ്പ്, സൗമ്യ.ആർ. കുറുപ്പ്. മരുമക്കൾ: എം.എ. ബാലു (ബ്ലോക്ക് പഞ്ചായത്ത്, പത്തനാപുരം), എസ്. അഖിൽ (കാത്തലിക് സിറിയൻ ബാങ്ക്, കറ്റാനം).