ഓച്ചിറ: പായിക്കുഴി പുത്തൻ കണ്ടത്തിൽ പരേതനായ നാരായണന്റെ മകൻ ശശിധരൻ (61) നിര്യാതനായി. ഭാര്യ: സരളാമണി. മക്കൾ: ധനീഷ്, ധന്യ. മരുമകൻ: തൃദീപ്.