കുണ്ടറ: ആശുപത്രിമുക്ക് പുന്നവിള വീട്ടിൽ പരേതനായ തോമസ് കുട്ടിയുടെ ഭാര്യ ഷൈനി ഉമ്മൻ (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാരിക്കൽ അസംബ്ലീസ് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. സഹോദങ്ങൾ: സാറാമ്മ ജോൺ, ശോഭ പണിക്കർ.