photo

കൊട്ടാരക്കര: പെരുംകുളം തെക്ക് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്‌ ഐശ്വര്യയിൽ രത്‌നാകര കുറുപ്പ് (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന അമ്മ. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: ബാലു, അഖിൽ.