
പന്മന: നെറ്റിയാട് എസ്.പി ഭവനത്തിൽ (നെറ്റിയാട്ട് മേക്കതിൽ) പരേതനായ സോമനാഥകുറുപ്പിന്റെ ഭാര്യ ജാനകിഅമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ മോഹനൻപിള്ള, പുരുഷോത്തമൻപിള്ള, ശ്രീകുമാരി, പ്രസന്നകുമാരി, സതിഅമ്മ, ഇന്ദുലേഖ, ശ്രീദേവി. മരുമക്കൾ: കൃഷ്ണകുമാരി, ഗീത, ഗോപാലകൃഷ്ണപിള്ള, ശിവശങ്കരപിള്ള, പരേതനായ രാധാകൃഷ്ണൻപിള്ള, മധുസൂദനൻപിള്ള, കെ.പി. ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 30ന് രാവിലെ 8ന്.