
കൊട്ടാരക്കര: നീലേശ്വരം സുദർശനയിൽ പി. വേലപ്പൻ നായർ (94) നിര്യാതനായി. തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസിലെ മുൻ പ്രഥമാദ്ധ്യാപകൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ജില്ലാ കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. സരസ്വതി (റിട്ട. എച്ച്.എം, ഡി.വി യു.പി സ്കൂൾ, നെടുവത്തൂർ). മക്കൾ: എസ്. ഉഷാദേവി, എസ്. ഗംഗാദേവി, വി. കൃഷ്ണകുമാർ. മരുമക്കൾ: ടി.കെ. മോഹനൻ, ജെ. രഘുനാഥൻ പിള്ള, കെ.എൽ. കവിത.