പൊലിക്കോട്: ഇടയം പ്ലാക്കുളത്ത് വീട്ടിൽ സുന്ദരേശൻ (62) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ശില്പ, ചിഞ്ചു. മരുമകൻ: അനീഷ്. സഞ്ചയനം 30ന് രാവിലെ 8ന്.