
ചവറ: കൊട്ടുകാട് വളത്തറ നെസി നിവാസിൽ (ദാറുൽ അമിൻ) ഹൈദ്രൂസ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ്മാ കുഞ്ഞ് (74) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ മജീദ്, അബ്ദുൽ നിസാർ (ബഹ്റിൻ), ഷെരീഫാബീവി (ബഹ്റിൻ), നെസി. മരുമക്കൾ: ഫാത്തിമ്മാബീവി, സുമയ്യ, മുഹമ്മദ് കുഞ്ഞ് (ബഹ്റിൻ), ഷാജി.