
കുണ്ടറ: കാക്കോലിൽ ചരുവിള പുത്തൻ വീട്ടിൽ ഗോപാലപിള്ള (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: ഗീത, വത്സല, വസന്ത, ശ്രീകല, പരേതനായ അജയകുമാർ. മരുമക്കൾ: രാധാകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള, ഗോപകുമാർ, ജയകുമാരി, മണിയൻപിള്ള. സഞ്ചയനം 31ന് രാവിലെ 7ന്.