mariyamma-67

കണ്ണനല്ലൂർ: വടക്കേ മൈലയ്ക്കാട് കുഴിബംഗ്ലാവിൽ കൊച്ചിൻ ഷിപ്പ് യാർഡ് റിട്ട. ഉദ്യോഗസ്ഥൻ വി.ജെ. ജോൺസണിന്റെ ഭാര്യ മറിയാമ്മ (67) നിര്യാതയായി. സംസ്കാരം കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അരുൺ ജോൺസൺ (മുംബയ്), അനൂപ് ജോൺസൺ (അമേരിക്ക), അഭിലാഷ് ജോൺസൺ (ചിലി). മരുമക്കൾ: റീന, ഷീനു, ബിജി.