 
പത്തനാപുരം: ചേലക്കോട് റസിഡന്റ്സ് അസോസിയേഷന്റെ ഭാഗമായി 73-ാ മത് റിപ്പബ്ലിക് ദിനാഘോഷം നടത്തി. അസോ. പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പത്തനാപുരം ദേശീയ പതാക ഉയർത്തി സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ജേക്കബ് ജോൺ, ട്രഷറർ സി.എം. മജീദ്, എക്സി. അംഗങ്ങളായ ഷാജഹാൻ ചേലക്കോട്, പെരിയ ബാവസാഹിബ്, ബാബു കുമ്മണ്ണൂർ, കാവേരി സോമൻ തുടങ്ങിയവർ പങ്കെടുത്തു.