പുനലൂർ: പാണ്ടിത്തിട്ട - പനംപറ്റ റോഡിൽ റീ ടാറിംഗ് ആരംഭിച്ചതിനാൽ ഇന്ന് മുതൽ അടുത്ത 15വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) അസി. എൻജിനിയർ അറിയിച്ചു.