
കൊല്ലം: ഉളിയക്കോവിൽ മാതൃക നഗർ - 131 ഷീജാനിവാസിൽ ഡി. ശശിധരന്റെ ഭാര്യ ടി. സുലോചന (72) നിര്യാതയായി. മക്കൾ: എസ്. ഷീജ (എസ്.എൻ.ടി.എച്ച്.എസ്.എസ്, പുനലൂർ), എസ്. ഷീന (ഗവ. നഴ്സിംഗ് സ്കൂൾ, ആശ്രാമം). മരുമക്കൾ: പി.ജി. മനോജ് (എൽ.ഐ.സി, കൊല്ലം), അഡ്വ. കെ. ഗോപീഷ് കുമാർ. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 8ന്.