
ഉമ്മന്നൂർ: പാങ്കോട് കൊച്ചുവീട്ടിൽ എൻ. ഗോപാലൻ ആചാരി (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ പാറുക്കുട്ടിഅമ്മ. മക്കൾ: സുനിൽ കുമാർ, സുധാകുമാരി. മരുമക്കൾ: ബീന, ബാലകൃഷ്ണൻ. സഞ്ചയനം 30ന് രാവിലെ 8ന്.